sukumar
ഡോ.സുകുമാർ അഴിക്കോടിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മവാർഷികദിനം അഴിക്കോട് ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ജന്മദിന സമ്മേളനം കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. കായംകുളം എ യൂനിസ്, ഡോ.പോൾ മണലിൽ, കല്പറ്റ നാരായണൻ, പ്രൊഫ. ബി ലക്ഷ്മികുമാരി, സൂര്യ കൃഷ്‍ണമൂർത്തി എന്നിവർ സമീപം