ദുബായ് ഐ.ബി.എം
കംപ്യൂട്ടർ ഹാർഡ്വേർ കമ്പനിയായ ഐ.ബി.എം ദുബായിലെ സെന്ററിലേക്ക് ക്ളൗഡ് സെക്യൂരിറ്റി ആർക്കിടെക്ട്, സീനിയർ മാനേജിംഗ് കൺസൾട്ടന്റ്, മാനേജിംഗ് കൺസൾട്ടന്റ്, എസ്എപി സെക്യൂരിറ്റി ബിസിനസ് ഓപ്പറേഷൻസ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.ibm.com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
സിസ്കോ ദുബായ്
ദുബായിലെ സിസ്കോ കമ്പനിയിൽ ഓപ്പറേഷൻ മാനേജർ, സൈബർ സെക്യൂരിറ്റി സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, സിസ്റ്റം എൻജിനീയർ, സോഫ്റ്റ ്വെയർ ആർക്കിടെക്ട്, സൊല്യൂഷൻ സെയിൽസ് മാനേജർ, കംപ്ളയൻസ് എൻജിനീയർ, ടെക്നോളജി സ്ട്രാറ്റജിസ്റ്റ് ആർക്കിടെക്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.cisco.com/. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
റോഷേ കമ്പനി
ദുബായിലെ റോഷെ (ഫാർമസ്യൂട്ടിക്കൽ ) കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഇൻഫർമേഷൻ കൺസൾട്ടന്റ്, ലേണിംഗ് സ്പെഷ്യലിസ്റ്റ്, സോഴ്സിംഗ് മാനജർ, കൺട്രി ഷെഫ് അക്കൗണ്ടന്റ്, റീജണൽ കാറ്റഗറി മാനേജർ, സൈന്റിസ്റ്റ് , സീനിയർ മെഡിക്കൽ ഇൻഫർമേഷൻ കൺസൾട്ടന്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.roche.com/ വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
സി.എ.സി.ഐ- കുവൈറ്റ്
കുവൈറ്റിലെ സി.എ.സി.ഐ കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഴ്സ് അനലിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ മാനേജർ, , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രിക്കൽ എൻജിനീയർ, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, സിസ്റ്റം ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, മിഡ് ലെവൽ അശിസ്റ്റന്റ്, സ്പെഷ്യൽ സെക്യൂരിറ്റി റെപ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.caci.jobs. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
ഖത്തർ ടോയ്സ് ആർ അസ്
ഖത്തറിലെ ടോയ്സ് ആർ അസിൽ നിരവധി തസ്തികകളിൽ ഒഴിവ്. ഫ്ളീറ്റ് സെയിൽസ് എക്സിക്യൂട്ടീവ്, ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, പാർട്സ് സെയിൽസ് റെപ്., സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, ടീം ലീഡർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫിനാൻസ് മാനേജർ, സീനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ, മാർക്കറ്റിംഗ് ആൻഡ് പിആർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.toysrus.com/വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
എയർസ്വിഫ്റ്റ് എയർലൈൻ
ഖത്തറിലെ എയർസ്വിഫ്റ്റ് എയർലൈൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കൺട്രോൾസ്, മെയിൽ റൂം ക്ളാർക്ക്, ബയർ, പ്രൊഡക്ഷൻ എൻജിനിയർ, സിസ്റ്റം എൻജിനിയർ, ടെക്നിക്കൽ ഡാറ്റ അനലിസ്റ്റ്, പ്രോജക്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://air-swift.comവിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
ഡി.പി വേൾഡ്
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള തുറമുഖ ഓപ്പറേറ്ററായ ഡിപി വേൾഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, മറൈൻ സൂപ്രണ്ട്, സീനിയർ സ്പെഷ്യലിസ്റ്റ്, ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് സോഫ്റ്റ്വെയർ എൻജിനിയർ, പ്രിൻസിപ്പൽ എൻജിനീയർ, മൾട്ടി സ്കിൽഡ് എൻജിനീയറിംഗ് ടെക്നീഷ്യൻ, സിവിൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.dpworld.com . com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
സൗദി ആരംകോ
സൗദി ആരംകോയിൽ എൻജിനിയറിംഗ് , ബിസിനസ്, ഐടി, ആർട്ട്, സയൻസ്, ലോ വിഭാഗങ്ങളിലേക്കാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.saudiaramco.com. വിശദവിവരങ്ങൾ: https://jobsindubaie.comഎന്ന വെബ്സൈറ്റിൽ
ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ
കുവൈറ്റിലെ ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സർവീസ് റിസപ്ഷൻ മാനേജർ, മെക്കാനിക്കൽ സർവീസ് എൻജിനീയർ, സർവീസ് അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : en.hdec.kr/വിശദവിവരങ്ങൾക്ക് : jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യു.എ.ഇ ഫിലിപ്സ്
യു.എ.ഇയിലെ ഫിലിപ്സ് കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോല്യൂഷൻ കൺസൾട്ടന്റ്, സോഫ്റ്റ്വെയർ ഫോർ പേഷ്യന്റ് കെയർ, മാർക്കറ്റിംഗ് മാനേജർ, പേഴ്സണൽ ഹെൽത്ത്, ജൂനിയർ കീ അക്കൗണ്ട് മാനേജർ, മൊബിലിറ്റി സെയിൽസ് മാനേജർ, സൊല്യൂഷൻ ബിഡ് മാനേജർ , കൺസ്യൂമർ ഓപ്പറേഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.philips.ae വിശദവിവരങ്ങൾക്ക് :omanjobvacancy.com
യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ്
യു.എസിലെ യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫീൽഡ് റെഡിനെസ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ്, സൂപ്പർവൈസർ, ഫാർമസി ഓപ്പറേഷൻസ് -ഈവനിംഗ് ഷിഫ്റ്റ്, അക്യൂട്ട് കെയർ സെയിൽസ് സ്പെഷ്യലിസ്റ്റ്, കെയ്സ് മാനേജർ, പ്രോഗ്രാമർ, സീനിയർ ജാവ ഡെവലപ്പർ, സീനിയർ അക്കൗണ്ട് റിസീവബിൾ ക്ളാർക്ക്, സീനിയർ അക്കൗണ്ട് റീസീവബിൾ ക്ളാർക്ക്, വിൻഡോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.unitedhealthgroup.com/ വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലേഷ്യ , സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്രോസസ് എൻജിനീയർ, കൺസ്ട്രക്ഷൻ മാനേജർ, ഡെപ്യൂട്ടി മാനേജർ എച്ച്എസ്എസ്ഇ മാനേജർ, കമ്മോഡിറ്റി റിസ്ക്ക് അനലിസ്റ്റ്, കോർ സ്ട്രാറ്റജിസ്റ്റ്, ടീം അസിസ്റ്റന്റ്, കോൺട്രാക്ട് അസിസ്റ്റന്റ്, സീനിയർ ക്ളാർക്ക്, സ്റ്റോർ സൂപ്പർവൈസർ, സോർസിംഗ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.bp.com/ വിശദവിവരങ്ങൾക്ക് :omanjobvacancy.com
ആക്സ ഇൻഷ്വറൻസ്
ദുബായിലെ ആക്സ ഇൻഷ്വറൻസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ളൗഡ് എൻജിനിയർ ,എന്റർപ്രൈസ് ഡാറ്റ ആർക്കിടെക്ട്, ബ്രോക്കർ സെയിൽ ആൻഡ് സപ്പോർട്ട് , കൊമേഴ്സ്യൽ ന്യൂ ബിസിനസ് അണ്ടർ റൈറ്റർ, ഫിനാൻസ് കൺട്രോളർ, കൊമേഴ്സ്യൽ ലൈൻ റിസ്ക്ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, ടാലന്റ് അക്വിസിഷൻ പാർട്ണർ, ഫിനാൻഷ്യൽ പ്രൊഫഷണൽ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.axa.ie . വിശദവിവരങ്ങൾക്ക് : jobsindubaie.com
ലെനോവോ കമ്പനി
ലെനോവോ കമ്പനിയുടെ സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, സ്വീഡൻ , യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ ഷോറൂമുകളിലേക്ക് തൊഴിലവസരങ്ങൾ. സെയിൽസ് റെപ്, സെയിൽസ് മാനേജർ, അക്കൗണ്ട് മാനേജർ, എ.ആർ മാനേജർ, ഇകൊമേഴ്സ് പ്രോജക്ട് മാനേജർ, സീനിയർ ചനൽ സെയിൽസ് റെപ്, ടെക്നിക്കൽ സപ്പോർട്ട് സെയിൽസ് സ്പെഷ്യലിസ്റ്റ്, കൺസ്യൂമർ മാർക്കറ്റിംഗ് മാനേജർ, ഡാറ്റ അനലിസ്റ്റ് എന്നിങ്ങനെ നൂറോളം തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.lenovo.com/വിശദവിവരങ്ങൾക്ക് : https://omanjobvacancy.com
ദി സുൽത്താൻ സെന്റർ
കുവൈറ്റിലെ ദി സുൽത്താൻ സെന്റർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വേർഹൗസ് മാനേജർ, ഫ്രഷ് ഫുഡ് മാനേജർ, കൊമേഴ്സ്യൽ പ്രൊഫഷണൽസ്, സ്റ്റോർ മാനേജർ, സൂപ്പർമാർക്കറ്റ് മാനേജർ, ഹോം സെന്റർ മാനേജർ, ഫ്രണ്ട് എൻഡ് സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, ബ്രാൻഡ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.sultan-center.com. വിശദവിവരങ്ങൾക്ക് : jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അമെക് ഫോസ്റ്റർ വീലർ
കുവൈറ്റിലെ അമെക് ഫോസ്റ്റർ വീലർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീഡ് ഡിസൈൻ എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ, എസ്റ്റിമേഷൻ എൻജിനിയർ , കൺസ്ട്രക്ഷൻ സൂപ്പർവൈസർ, ക്യുഎ/ക്യുസി കോഡിനേറ്റർ, കമ്മീഷനിംഗ് കോഡിനേറ്റർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിന ിയറിംഗ് മാനേജർ, ഓപ്പറേഷൻസ് ഡയറക്ടർ, കൊമേഴ്സ്യൽ ഡയറക്ടർ, ലീഡ് എച്ച്എസ്ഇ എൻജിനിയർ, ഹെൽത്ത് സേഫ്റ്റി സെക്യൂരിറ്റി, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.amecfw.com/
വിശദവിവരങ്ങൾക്ക്: jobsindubaie.com
ഡി.എ.എം.എ.സി പ്രോപ്പർട്ടീസ്
യു.എ.ഇ , സൗദി അറേബ്യ എന്നിവിടങ്ങളിലെ ഡി.എ.എം.എ.സി പ്രോപ്പർട്ടീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.damacproperties.com/വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
സൗദി ഫ്രാൻസി ബാങ്ക്
സൗദി ഫ്രാൻസി ബാങ്കിൽ അക്കൗണ്ടിംഗ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് :
https://www.alfransi.com.sa/english/home. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ഒമാൻ എയർ
ഒമാൻ എയറിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വിശദവിവരങ്ങൾക്ക് കമ്പനിവെബ്സൈറ്റ്: https://www.omanair.com വിശദവിവരങ്ങൾക്ക്https://omanjobvacancy.com