മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാഹചര്യങ്ങൾ അനുകൂലമാകും. പദ്ധതികളിൽ വിജയം. ദൂരയാത്ര വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനങ്ങൾ നവീകരിക്കും. സൽകീർത്തി ഉണ്ടാകും, കർമ്മ മേഖലകളിൽ നേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഗുരുക്കന്മാരുടെ അനുഗ്രഹം, ക്രമാനുഗതമായ വളർച്ച, വഞ്ചനയിൽ അകപ്പെടാതെ ശ്രദ്ധിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉന്നത വിജയം, ജനസ്വാധീനം വർദ്ധിക്കും, ലാഘവ ബുദ്ധിയോടെ പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചികിത്സകൾ ഫലിക്കും. പുണ്യപ്രവൃത്തികൾ ചെയ്യും, മറ്റുള്ളവരുടെ ഉയർച്ചയിൽ ആഹ്ളാദം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അബദ്ധങ്ങൾ ഒഴിവാകും, കുടുംബത്തിൽ സന്തോഷം, നിരീക്ഷണങ്ങളിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉപരിപഠനത്തിന് അവസരം, പുതിയ പ്രവർത്തനങ്ങൾ, ചർച്ചകൾ മാറ്റിവയ്ക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ അവസരങ്ങൾ വന്നുചേരും. പരീക്ഷകളിൽ ഉന്നത വിജയം, നിർണായക തീരുമാനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കുതന്ത്രങ്ങളെ നേരിടും. പുതിയ പദ്ധതികൾ തുടങ്ങും. ചെലവുകളിൽ നിയന്ത്രണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും. പ്രശ്നങ്ങളിൽ നിന്നു പിന്മാറും. സാഹചര്യങ്ങൾ അനുകൂലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടും. അംഗീകാരം വന്നുചേരും.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
യാത്രാക്ളേശം ഒഴിവാകും. സംയുക്ത സംരംഭങ്ങളിൽ ഭാഗമാകും. പുതിയ പദ്ധതികൾ.