gurumargam-

ജ്ഞാനം, സ്നേഹം, കാരുണ്യം ഇൗ മൂന്നിനും ആസ്പദമായ സത്യം ഒന്നുതന്നെ. ഇൗ സത്യം ജീവനെ സംസാര ദുഃഖങ്ങളുടെ മറുകര കൊണ്ടെത്തിക്കുന്നു. ജ്ഞാനമുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ജീവിക്കുന്നവൻ.