വയനാട്ടിലെ തോവരിമലയിൽ കുടിയിറക്കിവിട്ട ആദിവാസി കുടുംബങ്ങളെ അവിടെത്തന്നെ പുനരധിവസിപ്പിയ്ക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കെ.സി.എസ്സ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.