വേനൽക്കൊമ്പിൽ... വേനലിൽ കരിഞ്ഞുണങ്ങിയ മരത്തിൽ സന്ധ്യാസമയം ചേക്കേറുന്ന പക്ഷികൾ. കോട്ടയം മലരിക്കലിലെ കാഴ്ച.