gurumargam-

ബോധസത്യത്തെക്കുറിച്ചുള്ള അറിവും തുടർന്നുള്ള അനുകമ്പയും ഒരുവനിൽ ഇല്ലെന്നു വന്നാൽ ആ മനുഷ്യൻ പിന്നെ തൊലി, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ഏഴ് മലങ്ങളെക്കൊണ്ട് നിർമ്മിച്ച ദുർഗന്ധം വമിക്കുന്ന ദേഹം മാത്രമായി കരുതപ്പെടും.