dog-and-man
ഉറക്കം പങ്കിട്ട്, സൗഹൃദം.... മനുഷ്യനും നായയും പണ്ടുകാലം മുതല്‍ക്കേ നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് പറയാറ്. കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം തേടി ബസ്‌ സ്റ്റാന്റിൽ തിരക്കൊഴിഞ്ഞിടത്ത് കിട്ടിയ ഇത്തിരി സ്ഥലം പങ്കുവെച്ചു ഉറങ്ങുകയാണ് ഈ മനുഷ്യനും നായയും.

ഉറക്കം പങ്കിട്ട്, സൗഹൃദം....
മനുഷ്യനും നായയും പണ്ടുകാലം മുതല്‍ക്കേ നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് പറയാറ്. കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം തേടി ബസ്‌ സ്റ്റാന്റിൽ തിരക്കൊഴിഞ്ഞിടത്ത് കിട്ടിയ ഇത്തിരി സ്ഥലം പങ്കുവെച്ചു ഉറങ്ങുകയാണ് ഈ മനുഷ്യനും നായയും.