gk

1. ഗോ​വ​ധം​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
48
2. മ​ല​ബാ​റി​ലെ ആ​ദ്യ ജ​ല​വൈ​ദ്യുത പ​ദ്ധ​തി?
കു​റ്റ്യാ​ടി
3. യൂ​റോ​പ്പു​കാ​ര​നായ നി​ക്കോ​ളാ​കോ​ണ്ടി കേ​ര​ളം സ​ന്ദർ​ശി​ച്ച​തെ​ന്ന്?
1440
4. ജ​ലം കു​ടി​ക്കാ​ത്ത ജ​ന്തു?
കം​ഗാ​രു എ​ലി
5. കൊ​ങ്കൺ​ ​റെ​യിൽ​വേ​യു​ടെ​ ​ദൈർ​ഘ്യ​മെ​ത്ര?
760​ ​കി.​മീ
6. ഇ​റ്റ​ലി​യിൽ '​ഷെ​യ്‌​ക്ക് ഹാൻ​ഡ്" 1930ൽ നി​രോ​ധി​ച്ച​താ​ര്?
ബെ​നി​റ്റോ മു​സോ​ളി​നി
7. കേ​ര​ള​ത്തിൽ ഏ​റെ പ്ര​ചാ​രം സി​ദ്ധി​ച്ച ചി​കി​ത്സാ​രീ​തി ഏ​ത്
ആ​യുർ​വേ​ദം
8. ഏ​റ്റ​വും വ​ലിയ മ​രു​ഭൂ​മി?
സ​ഹാറ
9. ഭൂ​വൽ​ക്ക​ത്തിൽ കാ​ണ​പ്പെ​ടു​ന്ന ലോഹ സം​യു​ക്ത​ങ്ങ​ളാ​ണ്?
ധാ​തു​ക്കൾ
10. അ​മേ​രി​ക്ക​യിൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചേർ​ന്ന ഒ​രു ഭ​ക്ഷ്യ​ധാ​ന്യ​മാ​ണ്?
ചോ​ളം
11. ശ​ക്തി​യു​ടെ ക​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​രെ?
ഇ​ട​ശ്ശ​രി ഗോ​വി​ന്ദൻ​നാ​യർ
12. ജ​ന​ങ്ങ​ളാൽ ജ​ന​ങ്ങൾ ത​ന്നെ ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി ഭ​രി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യം എ​ന്ന് പ​റ​ഞ്ഞ​താ​ര്?
എ​ബ്ര​ഹാം ലി​ങ്കൺ
13. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കു​റ​വ് ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​നം?
സി​ക്കിം
14. ഇ​ല​ക്ട്രോൺ ക​ണ്ടു​പി​ടി​ച്ച​താ​ര്?
ജെ.​ജെ. തോം​സൺ
15. പ​രു​ത്തി​യു​ടെ വീ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യം?
ഇ​ന്ത്യ
16. പു​ക​യി​ല​ച്ചെ​ടി ഇ​ന്ത്യ​യിൽ കൊ​ണ്ടു​വ​ന്ന​താ​ര്?
പോർ​ച്ചു​ഗീ​സു​കാർ
17. ഏ​ത് സ​മ്മേ​ള​ന​ത്തിൽ വ​ച്ചാ​ണ് ഗാ​ന്ധി​ജി ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റാ​യ​ത്?
1924​-​ലെ ബൽ​ഗാം സ​മ്മേ​ള​നം
18. പൊ​തു​മു​തൽ ചെ​ല​വാ​ക്കു​ന്ന​തി​ന്റെ രീ​തി​യെ​യും പ​രി​ണാ​മ​ത്തെ​യും പ​റ്റി​യു​ള്ള ക​മ്മി​റ്റി ഏ​ത്?
പ​ബ്ളി​ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി
19. ഉ​മി​നീ​രിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന രാ​സാ​ഗ്നി?
ട​യ​ലിൻ
20. ഹ​രി​യാന ഹ​റി​കെ​യ്‌ൻ എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന ക​ളി​ക്കാ​ര​നാ​ര്?
ക​പിൽ​ദേ​വ്
21. ടോം​സ് ഏ​ത് നി​ല​യി​ലാ​ണ് പ്ര​ശ​സ്ത​നാ​യ​ത്?
കാർ​ട്ടൂ​ണി​സ്റ്റ്