കിളിമാനൂർ:: പനപ്പാംകുന്ന് മലയ്ക്കൽ തേമ്പറ ശാന്ത ഭവനിൽ വിമുക്തഭടൻ കെ.രംഗനാഥൻപിള്ള (78) നിര്യാതനായി ..
ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ബിന്ദു, സിന്ധു (ലത), ബിജു. മരുമക്കൾ: കെ.അരവിന്ദാക്ഷൻ (വിമുക്ത ഭടൻ), അശോകൻപിള്ള (സി.ആർ.പി.എഫ്), ദീപ.
സംസ്ക്കാരം: ഇന്ന് രാവിലെ 11ന്.