thozhil

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സതേൺ റീജണിൽ ഓഫീസ് ഡ്രൈവർമാരെ(ഓർഡിനറി ഗ്രേഡ്) നിയമിക്കും. 37 ഒഴിവുണ്ട്. കേരളത്തിൽ നാലൊഴിവാണുള്ളത്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. എൽഎംവി, എച്ച്എംവി ലൈസൻസുകൾ, അംഗീകൃത സ്ഥാപനങ്ങളിൽ ട്രക്ക് , ജീപ്പ്, ട്രാക്ടർ ഓടിച്ച് മൂന്ന് വർഷത്തെ പരിചയം. വാഹനങ്ങളുടെ റിപ്പയറിങ് പരിചയം. ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. ട്രേഡ് ടെസ്റ്റ്, ഇംഗ്ലീഷ് വായനാശേഷി പരിശോധന, സംഖ്യകൾ, അക്കങ്ങൾ, ട്രാഫിക് നിയമങ്ങൾ, വാഹന റിപ്പയറിങ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിലൊ സ്പീഡ് പോസ്റ്റായോ The Additional Director General, Geological Survey Of India, Southern Region, GSI Complex, Bandlaguda, Hyderabad 500068 500068 എന്ന വിലാസത്തിൽ ജൂൺ 26നകം ലഭിക്കണം.

ഫാ​ക്ടി​ൽ​ 274​ ​ഒ​ഴി​വു​കൾ

കൊ​ച്ചി​ ​ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലെ​ ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്‌​സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​സ് ​ട്രാ​വ​ൻ​കൂ​ർ​ ​(​ഫാ​ക്ട്)​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 274​ ​ഒ​ഴി​വു​ണ്ട്.​ ​ഇ​തി​ൽ​ 79​ ​എ​ണ്ണം​ ​ടെ​ക്‌​നീ​ഷ്യ​ന്റെ​യും​ 51​ ​എ​ണ്ണം​ ​മാ​നേ​ജ്‌​മെ​ന്റ് ​ട്രെ​യി​നി​യു​ടെ​യു​മാ​ണ്.​ ​മ​റ്റ് ​ഒ​ഴി​വു​ക​ൾ​ ​ഇ​വ​യാ​ണ്:​ ​അ​സി.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​ഡി​സൈ​ൻ​സി​വി​ൽ​)​ 1,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​എ​ൻ​ജി​നിയ​റി​ംഗ് ​ഡി​സൈ​ൻ,​ ​എ​ച്ച്.​ആ​ർ.,​ ​മെ​റ്റീ​രി​യ​ൽ​സ്,​ ​ലീ​ഗ​ൽ​)​ 10,​ ​അ​സി​സ്റ്റ​ന്റ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ 1,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 1,​ ​ഡെ​പ്യൂ​ട്ടി,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​ഫി​നാ​ൻ​സ്)​ 12,​ ​ഓ​ഫീ​സ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഹി​ന്ദി​)​ 13,​ ​ഡ്രോ​ട്‌​സ്മാ​ൻ​ 3,​ ​ക്രാഫ്റ്റ്‌സ് മാ​ൻ​ ​(​ഫി​റ്റ​ർ​കം​ ​മെ​ക്കാ​നി​ക്,​ ​വെ​ൽ​ഡ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​)​ 27,​ ​റി​ഗ്ഗ​ർ​ ​ഹെ​ൽ​പ്പ​ർ​ 8,​ ​ഹെ​വി​ ​എ​ക്വി​പ്‌​മെ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ​ 5,​ ​അ​സി​സ്റ്റ​ന്റ് ​(​ജ​ന​റ​ൽ,​ ​ഫി​നാ​ൻ​സ്)​ 18,​ ​ഡി​പ്പോ​ ​അ​സി​സ്റ്റ​ന്റ് 20,​ ​ഡേ​റ്റ​ ​പ്രൊ​സ​സി​ംഗ് ​അ​സി​സ്റ്റ​ന്റ് 4,​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ 10,​ ​സാ​നി​റ്റ​റി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ 1,​ ​ന​ഴ്‌​സ് 6,​ ​കാ​ന്റീ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ 4.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​നീ​ക്കി​വെ​ച്ച​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​അ​പേ​ക്ഷാ​ ​ഫീ​സ്:​ ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നു​മു​ത​ൽ​ 24​ ​വ​രെ​യു​ള്ള​ ​ത​സ്തി​ക​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ 1000​ ​രൂ​പ​യും​ 25​ ​മു​ത​ൽ​ 44​ ​വ​രെ​യു​ള്ള​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ 500​ ​രൂ​പ​യു​മാ​ണ് ​ഫീ​സ് ​(​ബാ​ങ്ക് ​ചാ​ർ​ജ് ​കൂ​ടാ​തെ​).​ ​എ​സ്.​സി.,​ ​എ​സ്.​ടി.​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​വി​മു​ക്ത​ഭ​ട​ർ​ക്കും​ ​ഫീ​സ് ​ഇ​ല്ല.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​f​a​c​t.​c​o.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​നി​ർ​ദേ​ശി​ച്ച​ ​രേ​ഖ​ക​ളു​ടെ​ ​ഫോ​ട്ടോ​യും​ ​ഒ​പ്പും​ ​അ​പേ​ ​ക്ഷ​യി​ൽ​ ​അ​പ്‌​ലോ​ഡ്ചെ​യ്യ​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​മേ​യ് 20.

ഇ​ന്ദി​രാ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ആ​റ്റോ​മി​ക് ​റി​സ​ർ​ച്ചിൽ

കേ​ന്ദ്ര​ ​അ​ണു​ശ​ക്തി​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക​ൽ​പാ​ക്ക​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ആ​റ്റോ​മി​ക് ​റി​സ​ർ​ച്ചി​ൽ​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എം.​എ​സ്.​സി​ ​/​ ​എം.​ടെ​ക്ക് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​പി.​എ​ച്ച്.​ഡി​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ബി.​ടെ​ക്കു​കാ​ർ​ക്ക് ​ഇന്റഗേ​റ്റ​ഡ് ​പി.​എ​ച്ച്.​ഡി​ക്കും​ ​ഒ​റ്റ​ ​ഡി​ഗ്രി​ ​പി.​എ​ച്ച്ഡി,​ ​ഇ​ര​ട്ട​ ​ഡി​ഗ്രി​ ​എം.​എ​സ്.​സി​+​ ​പി.​എ​ച്ച്.​ഡി​ ​എ​ന്നി​വ​യി​ൽ​ ​ഇ​ഷ്ട​മു​ള്ള​ത് ​തെ​ര​ഞ്ഞെ​ടു​ക്കാം.​ ​സ​യ​ൻ​സു​കാ​ർ​ക്ക് ​ജൂ​ൺ​ 9​നാ​ണ് ​എ​ഴു​ത്തു​പ​രീ​ക്ഷ.​ ​എ​ൻ​ജി​നീ​യ​റി​ങു​കാ​ർ​ക്ക് ​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​i​g​c​a​r.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​മേ​യ് 25.

അ​ല​ഹ​ബാ​ദ് ​ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ 570​ ​ഒ​ഴി​വു​കൾ
അ​ല​ഹ​ബാ​ദ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​വി​വി​ധ​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ലും​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​പ്രൊ​ഫ​സ​ർ​ 66,​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ​ 157,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ 327​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 570​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​യു​ജി​സി​ ​നി​ബ​ന്ധ​ന​യ​നു​സ​രി​ച്ചു​ള്ള​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രൊ​ഫ​സ​ർ​ ​യോ​ഗ്യ​ത​ ​പി​എ​ച്ച്ഡി.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ത​ല​ത്തി​ലൊ​ ​കോ​ളേ​ജു​ത​ല​ത്തി​ലൊ​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​അ​ധ്യാ​പ​ന​പ​രി​ച​യം.​ ​നെ​റ്റ് ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​ജ​യി​ക്ക​ണം,​ ​അ​ല്ലെ​ങ്കി​ൽ​ ​പി​എ​ച്ച്ഡി.​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ​ ​യോ​ഗ്യ​ത​ ​പി​എ​ച്ച്ഡി.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ത​ല​ത്തി​ലൊ​ ​കോ​ളേ​ജു​ത​ല​ത്തി​ലൊ​ ​എ​ട്ട് ​വ​ർ​ഷ​ത്തെ​ ​അ​ധ്യാ​പ​ന​പ​രി​ച​യം.​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​യോ​ഗ്യ​ത​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം​ ​നെ​റ്റ് ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​ജ​യി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​പി​എ​ച്ച്ഡി.​ ​w​w​w.​a​l​l​d​u​n​i​v.​a​c.​i​n​w​e​b​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 22.

റീ​ജിയ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​എ​ഡ്യൂ​ക്കേ​ഷൻ
റീ​ജ​ിയണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​പി​ജി​ടി​-​ 10,​​​ ​ടി.​ജി.​ടി​-9,​​​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ​-​ 6,​​​ ​വ​ർ​ക്ക് ​എ​ക്സ്പീ​രി​യ​ൻ​സ് ​ടീ​ച്ച​ർ​ ​-​ 6,​​​ ​പ്രൊ​ഫ​സ​ർ​ ​-2,​​​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​-​ 7,​​​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​-​ 15,​​​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​-2,​​​ ​ല​ബോ​റ​ട്ട​റി​ ​അ​സി​സ്റ്റ​ന്റ് ​-6​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജൂ​ൺ​ 14.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​r​i​e​b​h​o​p​a​l.​n​i​c.​i​n

വാ​പ്കോ​സ് ​ലി​മി​റ്റ​ഡ്
മും​ബൈ​ ​ആ​സ്ഥാ​ന​മാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​വാ​പ്കോ​സ്(​ലി​മി​റ്റ​ഡ്)​ ​എ​ക്സ്പേ​ർ​ട്ട്-​ 2,​​​ ​എ​ൻ​ജി​നി​യ​ർ​-2​ ​ഒ​ളി​ലു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ബ​യോ​ഡാ​റ്റ​ ​i​w​r​m​@​w​a​p​c​o​s.​c​o.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 17.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​w​a​p​c​o​s.​g​o​v.​in

ആ​ർ.​എ​ഫ്.​സി.​എൽ
രാ​മ​ഗു​ണ്ടം​ ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​ ​ലി​മി​റ്റ​ഡ് ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ​ ​അ​സി.​ഗ്രേ​ഡ് 2,​ ​സ്റ്റോ​ർ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജൂ​ൺ​ 9​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​r​f​c​l.​c​o.​in

പ​വ​ൻ​ ​ഹാ​ൻ​സ്
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ൽ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​പ​വ​ൻ​ ​ഹാ​ൻ​സ് ​ക​മ്പ​നി​യി​ലേ​ക്ക് ​അ​സോ​സി​യേ​റ്റ്സ് ​(​അ​ക്കൗ​ണ്ട്സ്)​​​ ​​​-​ 4,​​​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റ് ​(​അ​ക്കൗ​ണ്ട്സ് ​)​​​-​ 3​ ​എ​ന്നീ​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 17.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​w​w​w.​p​a​w​a​n​h​a​n​s.​c​o.​i​n/

മ​ദ്രാ​സ് ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ​ലി​മി​റ്റ​ഡ്
മ​ദ്രാ​സ് ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ​ലി​മി​റ്റ​ഡ് ​മ​നേ​ജ​ർ​ ,​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​(​പ്ലാ​ന്റ്)​ 1,​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​(​മാ​ർ​ക്ക​റ്റി​ങ് ​ആ​ൻ​ഡ് ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​)​ 1,​ ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ 1,​ ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ​ 1,​ ​വെ​ൽ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​ 1,​ ​മാ​നേ​ജ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 1,​ ​മാ​നേ​ജ​ർ​(​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​)​ 1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​സി​വി​ൽ​)​ 1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​(​ലെ​യ്സ​ൺ​ ​ഓ​ഫീ​സ​ർ​)​ 1,​ ​ജൂ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​അ​സി.​ ​(​പു​രു​ഷ​)​ 1,​ ​ജൂ​നി​യ​ർ​ ​ഫ​യ​ർ​മാ​ൻ​ 4​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ഓ​രോ​ ​ത​സ്തി​ക്ക​കും​ ​ആ​വ​ശ്യ​മാ​യ​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ​എ​ന്നി​വ​ ​വി​ശ​ദ​മാ​യി​ ​w​w​w.​m​a​d​r​a​s​f​e​r​t.​c​o.​i​n​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ൽ​ ​ല​ഭി​ക്കും.​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 20.

കു​ട​ക് ​സൈ​നി​ക​ ​സ്കൂ​ളിൽ
കു​ട​ക് ​സൈ​നി​ക​ ​സ്കൂ​ളി​ൽ​ ​ട്രെ​യി​ൻ​ഡ് ​ഗ്രാ​ഡ്വേ​റ്റ് ​ടീ​ച്ച​ർ​ ​ഇം​ഗ്ളീ​ഷ് 1,​ ​ഹി​ന്ദി​ 1,​ ​കൗ​ൺ​സി​ല​ർ​ 1,​ ​ഹോ​ഴ്സ് ​റൈ​ഡിം​ഗ് ​ഇ​ൻ​സ്ട്ര​ക്ട​ർ​ 1​ ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 23.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്:​ ​s​a​i​n​i​k​s​c​h​o​o​l​k​o​d​a​g​u.​e​d​u.​in

വേ​ൾ​ഡ് ​വൈ​ഡ് ​ഫ​ണ്ട് ​ ഇ​ന്ത്യ​യിൽ
ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​വേ​ൾ​ഡ് ​വൈ​ഡ് ​ഫ​ണ്ട് ​ഇ​ന്ത്യ​യി​ൽ​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​റു​ടെ​ ​ഒ​ഴി​വു​ണ്ട്.​ ​അ​പേ​ക്ഷ​ക​ർ​ ​സ​യ​ൻ​സ്,​ ​എ​ൻ​വ​യ​ൺ​മെ​ന്റ് ​മാ​നേ​ജ്മെ​ന്റ്,​ ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദ​മോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​നേ​ടി​യി​രി​ക്ക​ണം.​ 1​ ​-​ 2​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​r​e​c​r​u​i​t​m​e​n​t​s​@​w​w​f​i​n​d​i​a.​n​e​t​ ​എ​ന്ന​ ​ഇ​ ​-​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ 31​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​w​w​f​i​n​d​i​a.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

മി​ദാ​നി​ ​ലി​മി​റ്റ​ഡിൽ
ഹൈ​ദ​രാ​ബാ​ദി​ലെ​ ​മി​ശ്ര​ ​ദ​ത്തു​ ​നി​ഗം​ ​ലി​മി​റ്റ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​എ​ച്ച്.​ആ​ർ​)​ ​ഒ​രു​ ​ഒ​ഴി​വു​ണ്ട്.​ ​അ​പേ​ക്ഷ​ക​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​എം.​ബി.​എ,​ ​എം.​എ,​ ​എം.​എ​സ്.​ഡ​ബ്ളി​യു​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​കൂ​ടാ​തെ​ ​മേ​ഖ​ല​യി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​വും​ ​വേ​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 30​ ​വ​യ​സ്.​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​:​ 40000​ ​-​ 3​%​ ​-​ 140000.​ ​ജൂ​ൺ​ 10​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​m​i​d​h​a​n​i​-​i​n​d​i​a.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

ട്രാ​ക്കോ​ ​കേ​ബി​ളിൽ
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ട്രാ​ക്കോ​ ​കേ​ബി​ൾ​ ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വ്.
അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 23​ ​വി​ശ​ദ​വി​വ​ര​ത്തി​ന്:​h​t​t​p​:​/​/​w​w​w.​t​r​a​c​o​c​a​b​l​e.​c​o​m/

കോ​ർ​പ്പ​റേ​ഷ​ൻ​ ​ബാ​ങ്കിൽ
കോ​ർ​പ്പ​റേ​ഷ​ൻ​ ​ബാ​ങ്കി​ൽ​ ​ഇ​ന്റേ​ണ​ൽ​ ​ഓം​ബു​ഡ്സ്മാ​ൻ​ ​ഒ​ഴി​വു​ണ്ട്.​ക​രാ​‌​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 24.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്:​ ​h​t​t​p​s​:​/​/​w​w​w.​c​o​r​p​b​a​n​k.​c​o​m/

ഇ​​​ന്ത്യ​​​ൻ​​​ ​​​കോ​​​സ്റ്റ് ​​​ഗാ​​​ർ​​​ഡിൽ
ഇ​​​ന്ത്യ​​​ൻ​​​ ​​​കോ​​​സ്റ്റ് ​​​ഗാ​​​ർ​​​ഡി​​​ൽ​​​ ​​​ജോ​​​ലി​​​ ​​​നേ​​​ടാം.​​​ ​​​ഡ്രാ​​​ഫ്റ്റ് ​​​മാ​​​ൻ,​​​​​​​ ​​​സി​​​വി​​​ൽ​​​ ​​​മോ​​​ട്ടോ​​​ർ​​​ ​​​ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ​​​ഡ്രൈ​​​വ​​​ർ,​​​​​​​ ​​​ല​​​സ്കാ​​​ർ,​​​​​​​ ​​​സാ​​​രം​​​ഗ് ​​​ല​​​സ്ക്ക​​​ർ,​​​​​​​ ​​​എ​​​ൻ​​​ജി​​​ൻ​​​ ​​​ഡ്രൈ​​​വ​​​ർ​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ജോ​​​ലി​​​ ​​​കൊ​​​ച്ചി​​​യി​​​ലും.​​​ ​​​അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​:​​​ ​​​ജൂ​​​ൺ​​​ 30.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​j​​​o​​​i​​​n​​​i​​​n​​​d​​​i​​​a​​​n​​​c​​​o​​​a​​​s​​​t​​​g​​​u​​​a​​​r​​​d.​​​g​​​o​​​v.​​​i​​​n.