ഞാനൊന്ന് നോക്കി , അവനെന്നെയും നോക്കി... കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ നടന്ന കെ.എം മാണി അനുസ്മരണ സമ്മേളനത്തിനിടെ കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ. ജോസഫും വൈസ് ചെയർമാൻ ജോസ്.കെ. മാണി എം.പിയും പരസ്പരം നോക്കിയപ്പോൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ സമീപം