ss

ശ്രീകാര്യം: മൺവിള പാങ്ങപ്പാറ ഉഷസ് നഗർ ഗീതാ നിവാസിൽ മോഹനൻ ആശാരി (60) നിര്യാതനായി . ഭാര്യ സുധ. ആർ. മക്കൾ : സുമേഷ് കുമാർ, സുധീഷ് കുമാർ, രേവതി. എസ്.എം, മരുമകൻ : അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.