ശ്രീകാര്യം: പൗഡിക്കോണം പി.ആർ.എ. ബി. 36 പുതുവൽ അശ്വതിയിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി പേരൂർക്കട ഭാസിയുടെ ഭാര്യ എൽ. ശാരദാമ്മ (79) നിര്യാതയായി . മക്കൾ : ബി. സനൽകുമാർ, എസ്. സുധാകുമാരി, പൗഡിക്കോണം സുരേഷ് കുമാർ. (കോൺഗ്രസ്സ്, കഴക്കൂട്ടംബ്ലോക്ക് സെക്രട്ടറി) .മരുമക്കൾ : പ്രഭാകുമാരി.എസ്, രാജപ്പൻ നായർ, അനിത സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടു വളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്