തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ റോൾ ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാക്കളായ കൊല്ലം ജില്ലാടീം സംസ്ഥാന സ്ോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ തുടങ്ങിയവർക്കൊപ്പം