ലുധിയാന : ദേശീയ വനിതാ ഫുട്ബാൾ ലീഗിൽ ഇന്നലെ ഗോകുലം എഫ്.സി ഡൽഹി ഹാൻസ് എഫ്.സിയെ 3-1 ന് തോൽപ്പിച്ചു.ഗ്രൂപ്പ് റൗണ്ടിലെ അഞ്ച് മത്സരങ്ങളിലും വിജയം കണ്ട് ഒന്നാമതായി ഗോകുലം സെമിയിലെത്തിയിട്ടുണ്ട്.