നരേന്ദ്ര മോദിജിയുടെ വിചാരം വ്യക്തിക്കു മാത്രമേ ഒരു രാജ്യം ഭരിക്കാൻ കഴിയൂ എന്നാണ്. എന്നാൽ, ജനങ്ങളാണ് ഒരു രാജ്യം ഭരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. പ്രധാനമന്ത്രിയായ കാലത്ത് മോദി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ പരിഹസിക്കുമായിരുന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഇപ്പോൾ മോദിയെ ജനം പരിഹസിക്കുന്നു
(രാഹുൽ ഗാന്ധി പഞ്ചാബിലെ ഭട്ടിൻഡയിൽ പറഞ്ഞത്)