tp
സുഗതകുമാരി ടീച്ചറിന്റെ വസതിയിൽ നടന്ന ടി.പി.സെൻകുമാറിന്റെ 'എന്റെ പൊലീസ് ജീവിതം

സുഗതകുമാരി ടീച്ചറിന്റെ വസതിയിൽ നടന്ന ടി.പി.സെൻകുമാറിന്റെ 'എന്റെ പൊലീസ് ജീവിതം " എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സുഗതകുമാരി ടീച്ചർ ജോർജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്യുന്നു.ടി.പി.സെൻകുമാർ,സി.പി നായർ,എസ്.എം.വിജയാനന്ദ്,സിബി മാത്യു എന്നിവർ സമീപം