അശ്വതി: ഭാഗ്യനേട്ടം, ഉപരിപഠനത്തിനുള്ള ആഗ്രഹം.
ഭരണി: തൊഴിൽ മന്ദത, വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടം.
കാർത്തിക: ദേവാലയ ദർശനം, നല്ല ഉറക്കം.
രോഹിണി: ധനനേട്ടം, വാക്കുതർക്കം.
മകയിരം: ധനയോഗം, വിദ്യാവിജയം.
തിരുവാതിര: സഹോദരഗുണം, ധനനേട്ടം, മനസിൽ അസ്വസ്ഥത.
പുണർതം: ദേവാലയ ദർശനം, യാത്രാതടസം, ധനനേട്ടം.
പൂയം: ശാരീരിക സുഖം, പുതുവസ്ത്രങ്ങൾ വാങ്ങും.
ആയില്യം: ധനയോഗം, മാനസിക അസ്വസ്ഥത.
മകം: സമ്മാനലബ്ധി, ദാമ്പത്യസുഖം, സർക്കാരിൽ നിന്ന് നേട്ടം.
പൂരം: വാഹനയോഗം, ഗൃഹത്തിൽ സന്തോഷം.
ഉത്രം : ധനയോഗം, ബന്ധുസമാഗമം.
അത്തം: പൂർവധനം ലഭിക്കും. ഭക്ഷണസമൃദ്ധി.
ചിത്തിര: ദൂരയാത്ര, കുടുംബത്തിൽ സർവകാര്യവിജയം.
ചോതി: ധനനഷ്ടം, മാനസിക അസ്വസ്ഥത.
വിശാഖം: പുതിയ വ്യാപാരങ്ങൾ, വിദ്യാവിജയം.
അനിഴം: അമിത ബുദ്ധി, സന്താനഗുണം.
തൃക്കേട്ട: പുത്രഗുണം, കർമ്മവിജയം.
മൂലം: വിദ്യാവിജയം, ധനവരവ്.
പൂരാടം: ധനലഭ്യത, കുടുംബത്തിൽ ഐശ്വര്യം.
ഉത്രാടം: ആഭരണ നഷ്ടം. സർക്കാർ ആനുകൂല്യം.
തിരുവോണം: വിദേശ ആനുകൂല്യം, മാനസിക അസ്വസ്ഥത.
അവിട്ടം: അംഗീകാരം, മത്സരവിജയം.
ചതയം: വാക്കുതർക്കങ്ങൾ, കാര്യതടസം.
പൂരുരുട്ടാതി: ധനവ്യയം, മാനസിക അസ്വസ്ഥത.
ഉതൃട്ടാതി: തൊഴിൽ വിജയം, ശത്രുദോഷം.
രേവതി: കാര്യതടസം, അമിതബുദ്ധി, വാക്കുതർക്കങ്ങൾ, ഈശ്വരാനുഗ്രഹം.