എലിയെ പേടിച്ച് എലിയെ ചുടുന്നു... എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നത് പഴഞ്ചോല്ല് ഇവിടെ സെക്രട്ടേറിയറ്റിൽ പഴഞ്ചോലിൽ ചെറിയ മാറ്റം. എലിശല്യം കൂടിയതിനെത്തുടർന്ന് എലിപ്പത്തായം ഉപയോഗിച്ച് ശുചീകരണ ജീവനക്കാർ എലികളെ കെണിയിലാക്കിയ ശേഷം വെയിലത്തിട്ട് കൊള്ളുകയാണ് ചെയ്യുന്നത്. സർക്കാർ ഫയലുകൾ കരണ്ട് തിന്നതിനാണ് ഈ കടുത്ത ശിക്ഷ.. സെക്രട്ടേറിയറ്റ് വളപ്പിലെ ടെന്നീസ് കോർട്ടിൽ നിന്നുള്ള കാഴ്ച.