ധർമ്മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ, അവൻ ഭൗതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധർമ്മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവൻ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും.