കേരള കൗമുദി കരിയർ ഡയറക്ടറി 2019 ന്റെ പ്രകാശനം മന്ത്രി കെ.ടി ജലീൽ കേരള കൗമുദി ജനറൽ മാനേജർ ഡി.ശ്രീസാഗറിനുനല്കി നിർവഹിക്കുന്നു.ബ്യുറോ ചീഫ് കെ.പ്രസന്നകുമാർ,കോർപറേറ്റ് മാനേജർ (പീരിയോഡിക്കൽസ് ) ഡി.രാജേഷ് എന്നിവർ സമീപം