mahaguru

കൊടിതൂക്കി മലയിൽ ഗുരു ധ്യാനിച്ചിരിക്കുന്നു. വേലത്തെ ബാലൻ കുസൃതിച്ചിരിയോടെ എത്തുന്നു. സംഭാഷണത്തിലും രൂപത്തിലും അത് വെറും ബാലനല്ലെന്ന് തിരിച്ചറിയുന്നു. ഈ സമയത്താണ് ഒരു മയിൽ അവിടെ പ്രത്യക്ഷപ്പെടുന്നത്. കായിക്കരയിൽ വച്ച് കവിതാകമ്പമുള്ള കുമാരുവിനെ കണ്ടെത്തുന്നു. ഒരു ആത്മബന്ധത്തിന്റെ തുടക്കം. ശൃംഗാരകവിതകൾ എഴുതരുതെന്ന് ഗുരു ഉപദേശിക്കുന്നു. ക്ഷേത്രത്തിലെ ഒരു തർക്കം തീർക്കാൻ ചിലർ ഗുരുവിനെ സമീപിക്കുന്നു.