വിവിധം ...
ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എം.എൽ.എ മാരായ ഒ. രാജഗോപാൽ, പി.സി. ജോർജ് എന്നിവരുടെ വിവിധ ഭാവങ്ങൾ