gs
മിണ്ടരുത് മൈക്കുമായി വരുന്നുണ്ട് ... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.

മിണ്ടരുത് മൈക്കുമായി വരുന്നുണ്ട് ..., ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.