വാഷിംഗ്ടൺ: പാരീസിലെ ലൂവ്രെ മ്യൂസിയത്തിന് പുറത്തുള്ള ഗ്ലാസ് പിരമിഡ് അടക്കം ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളുടെ ശില്പിയായ ലിയോ മിംഗ് പൈ (ഐ.എം.പൈ -102) അന്തരിച്ചു.
1917ൽ ചൈനയിൽ ജനനം.
18-ാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറി
1955ൽ സ്വന്തമായി നിർമാണ കമ്പനി
സ്ഫടികവും സ്റ്റീലും ഉപയോഗിച്ചുള്ള നിർമിതികൾ ഏറെ പ്രശസ്തം
ലൂവ്രെ പിരമിഡിന്റെ നിർമ്മാണം 1989ൽ
ജപ്പാനിലെ മിഹോ മ്യൂസിയം, ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം എന്നിവ മറ്റ് നിർമ്മിതികൾ