മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുഹൃത്ത് സഹായം ലഭിക്കും. സത്മാർഗ്ഗത്തിൽ സഞ്ചരിക്കും. കാര്യങ്ങൾ നടപ്പാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമൂഹത്തിൽ ഉന്നതരുമായി സൗഹൃദം. പുണ്യ തീർത്ഥയാത്ര. പുതിയ കർമ്മമേഖല.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രശ്നങ്ങൾ തരണം ചെയ്യും. തർക്കങ്ങളിൽ പങ്കെടുക്കരുത്. വാക് പ്രയോഗത്തിൽ ശ്രദ്ധവേണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യാപാരത്തിൽ ഉയർച്ച. വിട്ടുവീഴ്ച ചെയ്യും. വിദഗ്ദ്ധോപദേശം സ്വീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അദ്ധ്വാനഭാരം കൂടും. ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. അധികാരിയിൽ നിന്ന് അംഗീകാരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലാഭശതമാനം വർദ്ധിക്കും. നീതിയുക്തമായി പ്രവർത്തിക്കും. അനുഭവജ്ഞാനം പങ്കുവയ്ക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
യാത്രകൾ വേണ്ടിവരും. പുതിയ ബന്ധങ്ങൾ. യുക്തിയോടുകൂടി പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പദ്ധതികളിൽ വിജയം. യാത്രാഗുണം. അനിഷ്ട പ്രശ്നങ്ങൾ ഒഴിവാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തീരുമാനങ്ങളിൽ മാറ്റം വരുത്തും. ആത്മാഭിമാനം വർദ്ധിക്കും. പദ്ധതികൾ നടപ്പാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആരോഗ്യം ശ്രദ്ധിക്കും. ലക്ഷ്യപ്രാപ്തി അംഗീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കലാകായിക രംഗങ്ങളിൽ നേട്ടം. ഉദ്യോഗത്തിൽ മാറ്റം. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആരോഗ്യം സംരക്ഷിക്കും. പ്രവർത്തനങ്ങളിൽ വിജയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.