സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ നിർവഹിക്കുന്നു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,വി.ശിവൻ കുട്ടി,നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് ചെയർപെഴ്സൺ പുഷ്പലത തുടങ്ങിയവർ സമീപം