സത്യമായ ഒന്നുണ്ട്. പുറമേ കാണുന്ന ഒന്നും സത്യമല്ല. മനുഷ്യർക്ക് അവശ്യം ഉണ്ടായിരിക്കേണ്ടത് സത്യവും ധർമ്മവുമാണ്. ആയുസും ആർക്കും തന്നെ സ്ഥിരമുള്ളതല്ല. ഇതൊക്കെ ഒരുവൻ നല്ലപോലെ ചിന്തിക്കേണ്ടതാണ്.