ഡോ. അംബേദ്‌കർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റേയും ലോർഡ് ബുദ്ധായൂണിവേഴ്സൽ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോ. അംബേദ്‌കർ നാഷണൽ ഹൈയസ്റ്റ് എക്സലൻസ് അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം സുബൈറിന് ജസ്റ്റിസ് കെമാൽ പാഷ നൽകുന്നു. മുൻ. ഡി.ജി.പി. കെ.ബി ശ്രീകുമാർ, ആഘോഷകമ്മിറ്റി ചെയർമാൻ കെ. രാമൻകുട്ടി തുടങ്ങിയവർ സമീപം