ഹിന്ദു ആചാര്യസഭ മലബാർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ ഹിന്ദു ആചാര്യ സഭ ദേശീയ ജനറൽ സെക്രട്ടറി സ്വാമി സൗപർക വിജേന്ദ്രപുരി കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ എത്തിയപ്പോൾ