modi-

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. മമത ബാനർജിയുടെ അനന്തിരവനും പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അഭിഷേക് ബാനർജി.

മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ്.