ss

ആറ്റിപ്ര: തൃപ്പാദപുരം കാവുക്കോണം സരസ്വതി നിവാസിൽ ശശിധരൻ നായർ (60) നിര്യാതനായി.
ഭാര്യ: സരസ്വതിയമ്മ.
മക്കൾ: സുരേഷ് എസ്., സുധ എസ്., സുമ എസ്.
മരുമക്കൾ: അഖില പി., മഹേഷ്, അനിൽകുമാർ
സഞ്ചയനം 23ന് രാവിലെ 8.30ന്.