ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് പിന്നാലെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്രയും ഗുഹയിലെ ധ്യാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോദി ആരാധകരും ബി.ജെ.പി പ്രവർത്തകരും യാത്രയെ ആഘോഷമാക്കിയെങ്കിലും ട്രോളന്മാർ ഇക്കുറിയും പതിവ് തുടർന്നു. സോഷ്യൽ മീഡിയയിൽ മോദിയുടെ കേദാർനാഥ് യാത്രയെ ട്രോളുകയാണ് ഇവർ. കേദാർനാഥിലെത്തിയ മോദിക്ക് നടന്നു പോകാനായി വിരിച്ച ചുവന്ന തുണിയാണ് ട്രോളുകളിലെ പ്രധാന താരം. റെഡ് കാർപ്പെറ്റ് വിരിക്കാൻ ഇതെന്താ ഇതെന്താ കാൻ ചലച്ചിത്രമേളയാണോ എന്നാണ് ചോദ്യം.
രണ്ടര മണിക്കൂർ നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിലെത്തിയത്. നാളെ രാവിലെ വരെ അദ്ദേഹം ധ്യാനത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ധ്യാനത്തിലിരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് മോദി കേദാർനാഥിൽ എത്തുന്നത്. ബദരിനാഥിൽ നാളെ അദ്ദേഹം പ്രാർത്ഥനകൾ നടത്തും. കേദാർനാഥ് സന്ദർശനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് അനുമതി നല്‍കിയിരുന്നു.
1) How ordinary people visit Kedarnath Mandir.
— History of India (@RealHistoryPic) May 18, 2019
2) How a gareeb aadmi visit Kedarnath Mandir.
(2019) pic.twitter.com/LmFwhAljN2
This is my second fav Modi costume after his stunning monogram suit. So so proud to have the most fashion forward PM. Modi, is Ab Fab pic.twitter.com/LGRqGtZdST
— Swati Chaturvedi (@bainjal) May 18, 2019
The red carpet was essential to save the flowing silken robe of our Lama ji. https://t.co/LlSAjPzIhe
— SonaliRanade (@sonaliranade) May 18, 2019
All the greatest rishis of old had full camera crews in their caves as they meditated https://t.co/yRup7wpFAv
— Mihir Sharma (@mihirssharma) May 18, 2019
3:17 pm: PM Modi IS meditating. Click.
— Pratik Sinha (@free_thinker) May 18, 2019
4:10 pm: PM Modi will begin his mediation in a few hours. He was just posing for the camera on ANI's special request. pic.twitter.com/tfDHTkgutB