gurumargam-

എല്ലായിടത്തും സത്യത്തെ ദർശിക്കുകയാണ് യഥാർത്ഥ സത്യം. അതിനുള്ള ഉപായമാണ് ലോക കാര്യങ്ങളിൽ കപടതയില്ലാതിരിക്കുക. ഹൃദയം ശുദ്ധമാക്കി ആത്മാവായി വിളങ്ങുന്ന സത്യത്തെ കാട്ടിത്തരുന്ന കർമ്മമാണ് ധർമ്മം.