exit-poll

തിരുവനന്തപുരം:അടുത്ത് അഞ്ച് വർഷക്കാലം രാജ്യം ആര് ഭരിക്കണമെന്ന് സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ കോൺഗ്രസിന് 15 മുതൽ 16 വരെ സീറ്റുകൾ,​എൽ.ഡി.എഫ്- 3മുതൽ 5 വരെ ബി.ജെ.പി 0-1 ലഭിക്കുമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് സർവേ പറയുന്നു