ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ഒഡെപെക് വഴി നഴ്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തൊഴിൽ പരിചയമുള്ള ബിഎസ്.സി ജിഎൻഎം നഴ്സു (സ്ത്രീകൾക്കും പുരുഷന്മാർക്കും )മാർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ: ഹെഡ് നഴ്സ് ലേബർ ആൻഡ് ഡെലിവറി: 1 ഒഴിവ്. 7 മുതൽ 10 വർഷം വരെ തൊഴിൽ പരിചയം. സ്റ്രാഫ് നഴ്സ് ലേബർ ആൻഡ് ഡെലിവറി: 3 ഒഴിവ്. 3 മുതൽ 5 വർഷം വരെ തൊഴിൽ പരിചയം. സ്റ്രാഫ് നഴ്സ് വാർഡ്/ഐസിയു. 3 ഒഴിവ്. 3 മുതൽ 5 വർഷം വരെ തൊഴിൽ പരിചയം.സ്റ്റാഫ് നഴ്സ് എൻഐസിയു.1 ഒഴിവ്. 3 മുതൽ 5 വർഷം വരെ തൊഴിൽ പരിചയം. മെയിൽ സ്റ്രാഫ് നഴ്സ്: 7 ഒഴിവ്. 5 വർഷത്തെ ഒപി, ഐപി ഇൻഡസ്ട്രിയൽ നഴ്സ് വിഭാഗങ്ങളിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ: മേയ് 27ന്. സ്ഥലം:ODEPC, 5th Floor, Carmel Towers, Opp.Cotton Hill School, Vazhuthacaud, Thiruvananthapuram. കൃത്യം 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർ സി.വിയും അപ്ളിക്കേഷൻ ഫോമും oman.odepc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 23. വിശദവിവരങ്ങൾക്ക്: http://odepc.kerala.gov.in
യു.എ.ഇയിൽ ബി.എസ്സി നഴ്സ് & ടെക്നീഷ്യൻസ്
യു.എ.ഇയിലെ പ്രസിദ്ധമായ ഒരു ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സുമാർക്കും (സ്ത്രീകൾക്ക് അപേക്ഷിക്കാം) ടെക്നീഷ്യൻമാർക്കും അവസരം. ടെക്നീഷ്യൻ ഒഴിവുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഒഴിവുകൾ: റെസ്പിറേറ്ററി തെറാപ്പിസ്റ്റ് -3, ക്ളിനിക്കൽ എമ്പ്രിയോളജിസ്റ്റ് -1, ഇ.ഇ.ജി ടെക്നീഷ്യൻ- 1, സി.എസ്.എസ്.ഡി ടെക്നീഷ്യൻ -4, ദന്തൽ ലാബ് ടെക്നീഷ്യൻ- 3, ദന്തൽ ലബോറട്ടറി എയ്ഡ് 2, ഡയാലിസിസ് ടെക്നോളജിസ്റ്റ് 1, ഓഡിയോളജിസ്റ്റ് 1, എംആർഐ ടെക്നീഷ്യൻ -2 ഒഴിവ് (സ്ത്രീകൾ മാത്രം അപേക്ഷിക്കുക), ഇംഎംടി ടെക്നീഷ്യൻ (അഡ്വാൻസ്ഡ്)- 3 ഒഴിവുകൾ. (പുരുഷന്മാർ മാത്രം അപേക്ഷിക്കുക).
രജിസ്റ്റേഡ് നഴ്സ്: ഡയാലിസിസ് നഴ്സ് -3 ഒഴിവുകൾ, ഇ.ആർ- 10 , ഐ.സി.യു നഴ്സ്- 5, മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡ്, ഐവിഎഫ് നഴ്സ്- 1, എൻഐസിയു -3, ഒ.ടി- 5, ഒ.പി.ഡി നഴ്സ് -10 ഒഴിവുകൾ. യോഗ്യത: ബിരുദം. 2 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 40 വയസിൽ താഴെ. ശമ്പളം: 4000 ദർഹം(നഴ്സ്) , ടെക്നീഷ്യൻ : 2500 ദർഹം. വിശദവിവരങ്ങൾക്ക്: http://odepc.kerala.gov.in. അപേക്ഷിക്കാൻ താത്പര്യമുള്ളവർ സി.വിയും അപ്ളിക്കേഷൻ ഫോമും UAE.odepc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 22.
ഡി.എച്ച്.എൽ എക്സ്പ്രസ്
ലോകത്തെ മുൻനിര കൊറിയർ കമ്പനിയായ ഡിഎച്ച്എൽ എക്സ്പ്രസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കുവൈറ്റിൽ സെക്യൂരിറ്റി ആൻഡ് ഫ്ളീറ്റ് മാനേജർ. ബഹ്റൈനിൽ ഫ്ളൈറ്റ് ഡെസ്പാച്ചർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ മാനേജർ ഫിനാൻസ്. സൗദി ലീഗൽ കൺസൾട്ടന്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ മാനേജർ ഫിനാൻസ്. ഖത്തറിൽ കസ്റ്റമർ സർവീസ് സ്പെഷ്യലിസ്റ്റ്. യൂക്കെയിൽ എൽജിവി കാറ്റഗറി സി ഡ്രൈവർ, വേർഹൗസ് ഫസ്റ്റ് ലൈൻ മാനേജർ, ബയർ, വെഹിക്കിൾ ട്രിമ്മർ, വെഹിക്കിൾ പെയിന്റർ, പാനൽ ബീറ്റർ, വെഹിക്കിൾ പ്രെപ്പർ ആൻഡ് പോളിഷർ, സ്മാർട്ട് റിപ്പയർ, പെയിന്റ്ലസ് ഡെന്റ് റിമൂവർ, കോൺട്രാക്റ്റ് മാനേജർ, സൊല്യൂഷൻ ഡിസൈൻ ടീം മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.dhl.co.in. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
സ്റ്റാർ വുഡ് ഹോട്ടൽ
ദുബായിലെ സ്റ്രാർ വുഡ് ഹോട്ടലിൽ നിരവധി തസ്തികകളിൽ ഒഴിവ്. യുഎഇയിൽ സീനിയർ റവന്യു മാനേജ്മെന്റ് എക്സിക്യൂട്ടീവ്, സീനിയർ ഡയറക്ടർ. ഖത്തറിൽ വെഡ്ഡിംഗ് ബട്ട്ലർ. യുഎസ്എയിൽ സെയിൽസ് സർവീസ് അസോസിയേറ്റ്, കണ്ടന്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, കാറ്ററിംഗ് സെയിൽസ് മാനേജർ, ഡാറ്റ സയൻശ് പാർട്ണർ. യുകെയിൽ മാനേജർ. സിംഗപ്പൂരിൽ സെയിൽസ് സർവീസ് അസോസിയേറ്റ്, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് മാനേജർ, അക്കൗണ്ട് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://jobs.marriott.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
തത്വീർ പെട്രോളിയം
ദുബായിലെ തത്വീർ പെട്രോളിയം സീനിയർ എൻജിനിയർ, എൻജിനിയർ, കൺട്രോളർ, ഡ്രില്ലിംഗ് പെർഫോമൻസ് എൻജിനിയർ, ഡ്രില്ലിംഗ് വർക്കോവർ എൻജിനിയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, അസോസിയേറ്റ് സൂപ്പർവൈസർ, അസോസിയേറ്റ് ടെക്നീഷ്യൻ, ഓപ്പറേറ്റർ , ടെക്നീഷ്യൻ, അസോസിയേറ്റ് എൻജിനിയർ, സൂപ്പർവൈസർ, അസോസിയേറ്റ് എൻജിനിയർ, കോ ഒാർഡിനേറ്റർ എന്നിങ്ങനെയുള്ള തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്:
tatweerpetroleum.com. വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
ടെക് മഹീന്ദ്റ
യു.എ.ഇയിലെ ടെക് മഹീന്ദ്ര നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രോസസ് കൺസൾട്ടന്റ്, അസോസിയേറ്റ് സെക്യൂരിറ്റി കൺസൾട്ടന്റ്, അസോസിയേറ്റ് ടെക്ക് സ്പെഷ്യാലിസ്റ്റ്, അസോസിയേറ്റ് ടെക്നിക്കൽ ആർക്കിടെക്ട്, ഫംഗ്ഷണൽ കൺസൾട്ടന്റ്, എൻജിനീയർ, പ്രിൻസിപ്പൽ സൊല്യൂഷൻ ആർക്കിടെക്ട്, സോഫ്റ്റ്വെയർ എൻജിനീയർ, പ്രൊജക്ട് മാനേജർഎന്നിങ്ങനെയുള്ള തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: https://www.techmahindra.com. വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
ജനറൽ ഇലക്ട്രിക്കൽസ്
ജനറൽ ഇലക്ട്രിക്കൽസ് കുവൈറ്റിലേക്കും യുഎഇയിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നു. ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ്, ക്ലിനിക്കൽ എഡ്യുക്കേഷൻ സ്പെഷ്യലിസ്റ്റ്, സ്ട്രാറ്റജിക് ഡാറ്റ എൻഗേജ്മെന്റ് ലീഡർ, കരിയർ ട്രെയിനി, ലീഗൽ കൗൺസിൽ, കംപ്ളയൻസ് ഓഫീസർ, ക്ലിനിക്കൽ എഡ്യുക്കേഷൻ സ്പെഷ്യലിസ്റ്ര് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.ge.com/വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
ലാൻഹിൽ റിയൽ എസ്റ്റേറ്റ്
ദുബായിലെ ലാൻഹിൽ റിയൽ എസ്റ്റേറ്റ് കമ്പനി റിയൽ എസ്റ്രേറ്റ് ഏജന്റുമാരുടെ തസ്തികയിൽ അപേക്ഷ ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.lannhill.com./വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
അൽ സഹ്റ ഹോസ്പ്പിറ്റൽ
ദുബായിലെ അൽസഹ്റ ഹോസ്പ്പിറ്റലിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തും. ഔട്ട്പെഷ്യന്റ് നഴ്സ്, രജിസ്റ്റേഡ് നഴ്സ്, രജിസ്റ്റേഡ് മിഡ് വൈഫ്, പീഡിയാട്രിക് നഴ്സ്, സർജിക്കൽ നഴ്സ്, ഐസിയു നഴ്സ്, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, പൾമണോളജിസ്റ്റ്, ജനറൽ പ്രാക്ടീഷ്ണർ, ലബോറട്ടറി ടെക്നീഷ്യൻ, സോണോഗ്രാഫർ, സിഎസ്എസ്ഡി ടെക്നീഷഅയൻ, മാനേജർ, സ്റ്റോർ കീപ്പർ, സീനിയർ പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.alzahra.com/.വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സ്
കെഇഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കുവൈറ്റിൽ ഐടി കസ്റ്റമർ സർവീസ് അനലിസ്റ്റ്, ആർക്കിടെക്ച്വൽ ഇൻസ്പെക്ടർ, ബിസിനസ് ആപ്ളിക്കേഷൻ മാനേജർ. ഖത്തറിൽ സീനിയർ ട്രാൻസ്പോർട്ട് എൻജിനിയർ, സീനിയർ പ്രൊജക്ട് അക്കൗണ്ടന്റ്, ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, പ്രോജക്ട് കോ ഓഡിനേറ്റർ. ദുബായിൽ ലാൻഡ്സ്കേപ്പ് റെസിഡന്റ് എൻജിനീയർ, അസോസിയേറ്റ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, അസോസിയേറ്റ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, ആർക്കിടെക്റ്റ്, കോഡിനേറ്രർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ്, സീനിയർ ക്വാണ്ടിറ്റി സർവേയർ. അബുദാബിയിൽ ലീഡ് ബിസിനസ് അനലിസ്റ്റ്, വർക്ക്ഫോഴ്സ് പ്ളാനിംഗ് മാനേജർ, ലീഡ് പ്രൊജക്ട് അക്കൗണ്ടന്റ്, ഫെസിലിറ്റീസ് കോഡിനേറ്റർ, ബിസിനസ് അനലിസ്റ്ര്, പ്രൊജക്ട് മാനേജർ. സൗദിയിൽ മെക്കാനിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ, ആർക്കിടെക്ച്വറൽ ഇൻസ്പെക്ടർ, സ്ട്രക്ചറൽ ഇൻസ്പെക്ടർ, സീനിയർ ഇൻസ്പെക്ടർ, ഡോക്യുമെന്റ് കൺട്രോളർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.keoic.com/വിശദവിവരങ്ങൾക്ക്: https://jobsindubaie.com.
വെൽനസ് വൺ ഡേ സർജറി സെന്റർ
ദുബായ് ഗവൺമെന്റിന് കീഴിലെ വെൽനസ് വൺ ഡേ സർജറി സെന്റർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഐടി ഡയറക്ടർ, സീനിയർ ലക്ചറർ (ഫിസിയോ തെറാപ്പി), ലാബ് ടെക്നീഷ്യയൻ, ഇസിജി ടെക്നീഷ്യൻ, രജിസ്റ്റേഡ് നഴ്സ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഓഡിറ്റർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ന്യൂറോളജിസ്റ്റ്, നഴ്സ്, ഗൈനക്കോളജിസ്റ്റ്, റസ്പിറേറ്ററി തെറാപ്പി ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.wellnesssurgerycenter.com/. വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.