ഇൻഫോസിസ്
രാജ്യത്തെ വൻകിട ഐ.ടി കമ്പനിയായ ഇൻഫോസിസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.യു.എസ്.എയിൽ നെറ്റ് ഡെവലപ്പർ, ജാവ ഡെവലപ്പർ, ഡാറ്റ എൻജിനിയർ, സീനിയർ ഡാറ്റ സൈന്റിസ്റ്റ്. യുകെയിൽ ജാവ ഡെവലപ്പർ, റിക്രൂട്ടിംഗ് കോ ഒാർഡിനേറ്റർ, ഫോർമാൻ, വെൽഡർ, ഹെൽപ്പർ, അയേൺ വർക്കർ, ഇലക്ട്രീഷ്യൻഎന്നിങ്ങനെ ഇരുപതോളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.infosys.com.വിശദവിവരങ്ങൾക്ക്: https://jobsindubaie.com.
അൽഫൂട്ടൈം ഗ്രൂപ്പ്
യു.എ.ഇയിലെ അൽഫൂട്ടൈം ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ. ഹോം ഡെലിവറി മാനേജർ, മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, കിച്ചൺ പ്രൊഡക്ഷൻ ഗ്രൂപ്പ് ലീഡർ, നാഷണൽ പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.alfuttaim.com.വിശദവിവരങ്ങൾക്ക്: //gulfjobvacancy.com.
അൽ നബൂഡ ഓട്ടോമൊബൈൽ
ദുബായിലെ അൽ നബൂഡ ഓട്ടോമൊബൈൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ ലൈസൺ അഡ്വൈസർ, ഓഫീസ് ബോയ്, വാഷിംഗ് മാൻ, കോൺടാക്ട് സെന്റർ ഏജന്റ്, മെക്കാനിക്ക്, ഹെവി ഡ്യൂട്ടി ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://nabooda-auto.com/. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ എക്സാമിനർ, ഓപ്പറേഷൻ റൂം ഏജന്റ്, ഇൻഫെക്ഷൻ കൺട്രോൾ പ്രാക്റ്റീഷ്ണർ, കൺസൾട്ടന്റ് കിഡ്നി ഡിസീസ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dha.gov.ae. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
എൽ3 ടെക്നോളജീസ്
കുവൈറ്റിലെ എൽ3 ടെക്നോളജീസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎസിൽ എൻജിനീയർ, മെഷ്യനിസ്റ്റ്, ക്വാളിറ്റി എൻജിനീയർ, കംപ്യൂട്ടർ സിസ്റ്റം സെക്യൂരിറ്റി അനലിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സൈബർ റിസ്ക്ക് മാനേജ്മെന്റ് അനലിസ്റ്റ്, വെൽഡർ, വയർ ടെക് അസംപ്ളർ,ക്യുഎ ഇൻസ്പെക്ടർ, സീനിയർ നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം എൻജിനീയർ, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി മാനേജർ. കാനഡയിൽ സ്റ്റോർസ്/ ഇൻവെന്ററി /മെറ്റീരിയൽസ് ക്ളാർക്ക്, ഷീറ്റ് മെറ്റൽ വർക്കർ, സ്ട്രക്ചർ ഡിസൈംനിംഗ് ടെക്നോളജിസ്റ്റ്, ടെക്നീഷ്യൻ, എയർക്രാഫ്റ്റ് സ്ട്രക്ചറൽ അനലിസ്റ്റ്, മാനുഫാക്ചറിംഗ് എൻജിനീയറിംഗ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.l3t.com/locations.വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ദുബായ് കസ്റ്റംസ്
യുഎഇ അറബ് എമിറേറ്റ്സ് ഫെഡറൽ കസ്റ്റംസ് അതോറിട്ടി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനലിസ്റ്റ്, ഫെസിലിറ്റി മാനേജ്മെന്റ് എൻജിനീയർ, കൊമേർസ്യൽ അഫയർ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dubaicustoms.gov.ae/en വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ഡി.പി വേൾഡ്
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള തുറമുഖ ഓപ്പറേറ്ററായ ഡിപി വേൾഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, മറൈൻ സൂപ്രണ്ട്, സീനിയർ സ്പെഷ്യലിസ്റ്റ്, ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് സോഫ്റ്റ്വെയർ എൻജിനീയർ, പ്രിൻസിപ്പൽ എൻജിനീയർ, മൾട്ടി സ്കിൽഡ് എൻജിനീയറിംഗ് ടെക്നീഷ്യൻ, സിവിൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.dpworld.com . com. വിശദവിവരങ്ങൾ: https://jobsindubaie.com എന്ന വെബ്സൈറ്റിൽ.
ഖത്തർ ഷെൽ
ഖത്തർ ഷെല്ലിൽ നിരവധി ഒഴിവുകൾ. എക്സ്റ്റേണൽ ആൻഡ് ഇന്റേണൽ കമ്മ്യൂണിക്കേഷൻ മാനേജർ, സൈറ്റ് അഷ്വറൻസ് അനലിസ്റ്റ്, സർവീസ് ആൻഡ് ഓപ്പറേഷൻ മാനേജർ, ഫൈനാൻസ് അഡ്വൈസർ, വെൽസ് സൂപ്പർവൈസർ, സ്റ്റാഫ് വെൽസ് എൻജിനീയർ, ഫീൽഡ് ബേസ്ഡ് അക്കൗണ്ട് മാനേജർ, പ്ളാനർ ആൻഡ് റിസ്ക്ക് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.shell.com.qa/.വിശദവിവരങ്ങൾക്ക്: omanjobvacancy.com.