കുവൈറ്റിൽ ഗാർഹിക മേഖലയിൽ തൊഴിലവസരം
കുവൈറ്റിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവസരം. അർദ്ധസർക്കാർ റിക്രൂട്ടിംഗ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിന്നും നോർക്ക-റൂട്ട്സ് മുഖേന റിക്രൂട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 110 കുവൈറ്റ് ദിനാർ (ഏകദേശം 25,000 രൂപ) ശമ്പളം ലഭിക്കും. താമസവും ഭക്ഷണവും ഉൾപ്പെടെ റിക്രൂട്ട്മെന്റ് ചിലവ് തികച്ചും സൗജന്യമാണ്. ഉദ്യോഗാർത്ഥികൾ norkadsw@gmail.com ൽ ബയോഡാറ്റ അയക്കണമെന്ന് നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾ നോർക്ക-റൂട്ട്സ് കാൾസെന്ററിൽ (18004253939 ഇന്ത്യയിൽ) (00918802012345 വിദേശത്ത്) നിന്ന് ലഭിക്കും.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ ഏവിയേഷൻ സർവീസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിസ്റ്റം സപ്പോർട്ട് സൂപ്പർവൈസർ, ഓപ്പറേഷൻ ട്രെയിനിംഗ് മാനേജർ, വർക്ക്ഷോപ്പ് ബില്ലിംഗ് അഡ്മിനിസ്ട്രേറ്റർ, ഒക്കുപ്പേഷണൽ ഹെൽത്ത് മാനേജർ, ബോഡി ഷോപ്പ് ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.qataraviation.com/വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
നോബിൾ കോർപ്പറേഷൻ
ദുബായിലെ ഓയിൽഗ്യാസ് കമ്പനിയായ നോബിൾ കോർപ്പറേഷൻ വിവിധ തസ്തിതകകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഇന്റേണൽ ടാക്സ് അസോസിയേറ്ര്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ബിസിനസ് കോ ഓഡിനേറ്റർ, ടാക്സ് അക്കൗണ്ടിംഗ് മാനേജർ, മാനേജ്മെന്റ് ഒഫ് ചേഞ്ച് കോഓഡിനേറ്രർ, ടെക്നിക്കൽ ലിമിറ്റ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.noblecorp.com/വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
എയർ അറേബ്യ
ദുബായിലെ എയർ അറേബ്യ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്യൽ മാനേജർ, ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ, ക്യാബിൻ ക്രൂ, സെക്യൂരിറ്റി സൂപ്പർവൈസർ, സെയിൽസ് മാനേജർ, കീ അക്കൗണ്ട് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.airarabia.com/വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ദുബായ് ഡ്യൂട്ടി ഫ്രീ
ദുബായ് ഡ്യൂട്ടി ഫ്രീയിൽ സെയിൽസ് അസിസ്റ്റന്റ് , വേർഹൗസ് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.dubaidutyfree.com.വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
ദുബായ് മെട്രോ
ദുബായ് മെട്രോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്സസിബിലിറ്റി പ്രോഗ്രാം മാനേജർ, ഡയറക്ടർ, എൻജിനീയർ (ഹൈവേ പ്രോഗ്രാം)കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജർ, ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaimetro.eu.വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി
ദുബായിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യൻ, ഹൈസ്കൂൾ പ്രിൻസിപ്പാൾ, ലാബ് ടെക്നീഷ്യൻ പാരാമെഡിക്കൽസ്, ലാബ് ടെക്നീഷ്യൻ കെമിസ്ട്രി, ഇൻസ്ട്രക്ഷണൽ ടെക്നോളജി മാനേജർ
എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: point.iat.ac.ae. വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
റാംബോൾ ഗ്രൂപ്പ്
യുകെയിലെ റാംബോൾ ഗ്രൂപ്പ് കൺസൾട്ടന്റ്, അനലിസ്റ്റ്, തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: https://ramboll.com.വിശദവിവരങ്ങൾക്ക്: : https://jobsindubaie.com.
യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ഷാർജ
ഷാർജയിലെ യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ഷാർജയിൽ സ്റ്റാഫ് നഴ്സ്, ജനറൽ പ്രാക്ടീഷണർ, സ്റ്റാഫ് നഴ്സ് വിഐപി, കൺസൾട്ടന്റ്, മെഡിക്കൽ റെക്കോർഡ് ക്ളാർക്ക് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.uhs.ae/വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ ഡോക്ടർ, ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, എയ്ഡ് ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻസ്,നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.sghgroup.com.sa/ /വിശദവിവരങ്ങൾക്ക്: :/gulfjobvacancy.com.
ബാറ്റൽകോ
ബഹ്റൈനിലെ ബാറ്റൽകോ കമ്പനിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. കാൾ സെന്റർ ഏജന്റ്, റീട്ടെയിൽ ഓഫീസർ, കസ്റ്റമർ അക്കൗണ്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: batelco.com/വിശദവിവരങ്ങൾക്ക്: https://jobsindubaie.com.