city-kaumudi
ഈശ്വരനരികിൽ തെരുവിലെ ബാല്യം : വഴിയോര കച്ചവടത്തിനായി അന്യസംസ്ഥാനത്ത് നിന്നും നഗരത്തിൽ എത്തിയ കുടുബത്തിലെ കുട്ടി വിൽക്കാനായിട്ടുള്ള പാവകൾക്കു കാറ്റുനിറയ്ക്കുന്നു. സമീപത്ത് വില്പനക്കായുള്ള കൃഷ്ണവിഗ്രഹങ്ങളും കാണാം