ഒരേ ഒരു ബ്രഹ്മം മാത്രമേ ഇവിടെ സത്യമായുള്ളൂ. പലതായി കാണുന്ന കാഴ്ചകളെല്ലാം അസത്യങ്ങളാണ്. അവയിൽ ഭ്രമിക്കുന്ന മനുഷ്യന്റെ ജീവിതം അധന്യമാണ്.