വിഷ്ണു നാരായണൻ നമ്പൂതിരിയുടെ എൺപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഭാരത് ഭവനിൽ നടന്ന കവി അരങ്ങിൽ പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തുന്നു. കെ.വി രാമകൃഷ്ണൻ നായർ, ഡോ.ശ്രീദേവിനായർ, പ്രൊഫ.വി.മധുസൂദനൻ നായർ എന്നിവർ സമീപം