vishnu
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന എൺപതാം പിറന്നാൾ ആഘോഷ ചടങ്ങിനെത്തിയ വിഷ്ണുനാരായണൻ നമ്പൂതിരി സുഗതകുമാരിയുടെ കൈ പിടിച്ച് തലയിൽ വച്ച് അനുഗ്രഹം തേടുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി സമീപം

2
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ എൺപതാം പിറന്നാൾ ആഘോഷ ചടങ്ങിനെത്തിയ സുഗതകുമാരി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ ശേഷം വിതുമ്പുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി സമീപം

bday
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ എൺപതാം പിറന്നാൾ ആഘോഷ ചടങ്ങിനെത്തിയ സുഗതകുമാരി പിറന്നാൾ കോടി ഭാര്യ സാവിത്രിക്ക് നൽകുന്നു. കെ.വി. രാമകൃഷ്ണൻ സമീപം