സെലിബ്രിറ്റി ക്രിക്കറ്റ്
തിരുവനന്തപുരം : മലയാള സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മഹീന്ദ്ര മാസ്റ്റർ ബ്ളാസ്റ്റേഴ്സ് കപ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന് കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ന് തുടക്കമാകും.