വിഷ്ണുനാരായണൻ നമ്പൂതിരിയുടെ എൺപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തൈക്കാട് ഭാരത് ഭവനിൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും സംഘവും അവതരിപ്പിച്ച ചിത്രകേതു കഥകളിയിൽ ശ്രീവല്ലഭനായി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഇളയമകൾ അപർണ അരങ്ങിൽ.