മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോപണങ്ങളെ അതിജീവിക്കും. ആഗ്രഹ സാഫല്യം. കഴിവുകൾ പ്രകടിപ്പിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാഭിമാനം വർദ്ധിക്കും. സദ് ഭാവനകൾ യാഥാർത്ഥ്യമാകും. മംഗള കർമ്മങ്ങളിൽ സജീവം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചെലവുകൾക്ക് നിയന്ത്രണം. വ്യക്തിസ്വാതന്ത്ര്യമുണ്ടാകും. അനുകൂലാവസരങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആഹ്ളാദ അന്തരീക്ഷം. ചർച്ചകളിൽ വിജയം. ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മസംതൃപ്തി. കാര്യങ്ങൾ ചെയ്തുതീർക്കും. പുതിയ സ്നേഹ ബന്ധം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ പുരോഗതി. മാതാപിതാക്കളെ സംരക്ഷിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കർമ്മപുരോഗതി. വിദ്യാഗുണം. ഐശ്വര്യം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സത്കർമ്മങ്ങൾ ചെയ്യും. പ്രവർത്തന വിജയം. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദൗത്യങ്ങൾ പൂർത്തിയാക്കും. പഠനത്തിന് അവസരം. കാര്യവിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
അഭിപ്രായങ്ങൾ മാനിക്കും. സാമ്പത്തിക പുരോഗതി. ആധികൾ ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അഭിപ്രായ സമന്വയം. ബന്ധുജന സഹകരണം. തൊഴിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ചുമതലകൾ ഏറ്റെടുക്കും. ആരോഗ്യം സംരക്ഷിക്കും. ഉപരിപഠനത്തിന് അവസരം.