കൊടുത്തതു തിരിച്ചു വാങ്ങുന്നതു തനിക്കു മാത്രമല്ല തന്റെ സന്താന പരമ്പരയ്ക്കും ദുഃഖകാരണമായി തീരുന്നു. കൊടുത്തത് തിരിച്ചെടുക്കുന്നവൻ അങ്ങേയറ്റത്തെ ദരിദ്രനാണ്. അവനെക്കാൾ ദരിദ്രൻ മറ്റാരും ഇല്ലെന്നുവേണം പറയാൻ.