mahaguru

പഞ്ചമിയും രക്ഷിതാക്കളും ഗുരുവിനെ കാണുന്നു. ഗുരു ആശ്വസിപ്പിക്കുന്നു. പഞ്ചമി ഒരു പന്തമാകണം. നാടിനാകെ വെളിച്ചം പകരണം. മാതൃവിയോഗത്താൽ കൊച്ചപ്പിപ്പിള്ള ദുഃഖിച്ചിരിക്കുന്നു. നെയ്യാറിനൊപ്പം നടക്കുന്ന പ്രകൃതക്കാരൻ. ഏകാന്തതയാണ് ഇഷ്ടം. ഗുരുവിന്റെ മാഹാത്മ്യം കൊട്ടാരത്തിലെത്തുന്നു. കൊച്ചപ്പിപ്പിള്ളയ്ക്ക് ഗുരു വെള്ളവസ്ത്രം നൽകി. ശിവലിംഗ ദാസനാക്കി മാറ്റുന്നു. കൊച്ചപ്പിപ്പിള്ള ഗുരുവിന്റെ ഉറ്റ ശിഷ്യനായിരുന്നു.