1. സൂര്യപ്രകാശത്തിലൂടെ ശരീരത്തിനു കിട്ടുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ ഡി
2. ശ്രീലങ്കയുടെ പഴയ പേര് എന്ത് ?
സിലോൺ
3. വന്ദേമാതരം രചിച്ചതാര്?
ബങ്കിംചന്ദ്ര ചാറ്റർജി
4. പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടുള്ള മൂലകം ഏത്?
നൈട്രജൻ
5. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ളത് ഏത്?
ഹൈഡ്രജൻ
6. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ സി
7. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്നത് ഏത് കായലിലാണ്?
വേമ്പനാട്ടുകായലിൽ
8. ഭൂമികുലുക്കം രേഖപ്പെടുത്തുന്ന സ്കെയിൽ ഏത്?
റിക്ടർ സ്കെയിൽ
9. രാജസ്ഥാൻ മരുഭൂമിയുടെ അടിയിലൂടെ ഒഴുകുന്ന നദി ഏത്?
സരസ്വതി
10. പാചക വാതകത്തിലെ പ്രധാന കണിക ഏത്?
ബ്യൂട്ടൈൻ
11. അയോഡിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗം ഏത്?
ഗോയിറ്റർ
12. പസഫിക് സമുദ്രത്തിന് ആ പേര് നാമകരണം ചെയ്തതാര്?
മഗല്ലൻ
13. മലബാർ സർവകലാശാലയുടെ ആസ്ഥാനം എവിടെ?
കണ്ണൂർ
14. അലക്സാൺട്രിയ നഗരം ഏതു നദിയുടെ തീരത്താണ്?
നൈൽ, ഈജിപ്ത്
15. കൊച്ചി എണ്ണശുദ്ധീകരണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്?
അമേരിക്ക
16. രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏത്?
തിരുവനന്തപുരം
17. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കടൽ വിഭവം ഏത്?
ചെമ്മീൻ
18. നാസിസം സ്ഥാപിച്ചതാര് ?
ഹിറ്റ്ലർ
19. കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിൻ തോട്ടം എവിടെ?
കനോലി പ്ളാന്റ്, നിലമ്പൂർ
20. കേരളത്തിലെ ഏറ്റവും കൂടുതൽ വൈദ്യുത പദ്ധതികളുള്ള നദി ഏത്?
പെരിയാർ
21. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം എവിടെ?
പാമ്പാടുംപാറ