മലർക്കച്ചചുറ്റി... പൂത്തുലഞ്ഞു കണ്ണിന് കുളിർമയായി നിൽക്കുന്ന വാകമരം. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച